റാക് ചേതന പ്രസിഡന്റ് സബീന റസല്‍, സെക്രട്ടറി അബ്ദുല്‍ അലി, ട്രഷറര്‍ സന്തോഷ് എന്നിവര്‍
Posted On
date_range Updated On
date_range ചേതന റാസല്‍ഖൈമ ഭാരവാഹികള്‍
റാസല്‍ഖൈമ: ചേതന റാസല്‍ഖൈമയുടെ പുതിയ ഭരണസമിതി നിലവില്‍വന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.ഭാരവാഹികള്‍: സബീന റസല്‍ (പ്രസി), ആബിദ അഹമ്മദ് (വൈ. പ്രസി), അബ്ദുല്‍ അലി (സെക്ര), കെ.എ നൂര്‍ (ജോ. സെക്ര), സന്തോഷ് (ട്രഷ), പ്രസാദ് (ആര്‍ട്സ്), ഷാജി ബാലകൃഷ്ണന് (സ്പോര്‍ട്സ്), അജു (പി.ആര്), ലസി സുജിത്, ഷാജി കായക്കൊടി, അബ്ദുല്‍ സലാം കാരാട്ട്, സുനില്‍ കെ.കെ, ഫസ്ലു, ഗഫൂര്‍ പൊന്നാനി, റിയാസ് (കമ്മിറ്റി അംഗങ്ങള്‍).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.