അ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ശ​നി​യാ​ഴ്ച

അ​ബൂ​ദ​ബി: യു​വ​ക​ലാ​സാ​ഹി​തി അ​ബൂ​ദ​ബി ഘ​ട​കം വ​നി​ത വി​ഭാ​ഗ​മാ​യ വ​നി​താ​ക​ലാ സാ​ഹി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കും. ഒ​ക്ടോ​ബ​ർ 21ന് ​രാ​ത്രി ഏ​ഴി​ന് അ​ബൂ​ദ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്റ​റി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽ അ​ബൂ​ദ​ബി​യി​ലെ ഡോ. ​അ​ഞ്ജു മേ​രി സം​സാ​രി​ക്കും. സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്യു​മെ​ന്ന് യു​വ​ക​ലാ​സാ​ഹി​തി സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് പ​രി​യാ​രം അ​റി​യി​ച്ചു.

Tags:    
News Summary - Cancer Awareness Seminar on Saturday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.