‘മ്മടെ തൃശൂർ’ യു.എ.ഇ കൂട്ടായ്മ നടത്തിയ രക്തദാന ക്യാമ്പിൽനിന്ന്
Posted On
date_range Updated On
date_range രക്തദാന ക്യാമ്പ് നടത്തി
ദുബൈ: ‘മ്മടെ തൃശൂർ’ യു.എ.ഇ കൂട്ടായ്മ ബ്ലഡ് ഡൊണേഷൻ കേരളയുമായി ചേർന്ന് ദുബൈ ഹെൽത്ത് അതോറിറ്റി ജദ്ദാഫ് ഹെഡ് ഓഫിസിൽ രക്തദാന ക്യാമ്പ് നടത്തി. 250ൽപരം ആളുകൾ രക്തദാന ക്യാമ്പിൽ പങ്കെടുത്തു.
കൂട്ടായ്മ പ്രസിഡന്റ് രാജേഷ് മേനോൻ, ജനറൽ സെക്രട്ടറി ദിനേശ് ബാബു, വൈസ് പ്രസിഡന്റ് സുനിൽ, വെൽഫെയർ ടീം ലീഡർ അനിൽ അരങ്ങത്ത്, ഇവന്റ് ടീം ലീഡർ ഷഹീർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.