പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range രക്തദാന ശിബിരം
റാസല്‍ഖൈമ: യു.എ.ഇ ചര്‍ച്ച് ഓഫ് ഗോഡിന്‍റെ യുവജന സംഘടനയായ വൈ.പി.ഇയുടെ നേതൃത്വത്തില്‍ എല്ലാ എമിറേറ്റുകളിലും രക്തദാന ശിബിരം നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. മാര്‍ച്ച് രണ്ടിന് വൈകീട്ട് അഞ്ച് മുതല്‍ ഒമ്പതുവരെ അല്‍ നഖീല്‍ കേരള ഹൈപ്പര്‍ മാര്‍ക്കറ്റിന് സമീപം ബ്ലഡ് ഡൊണേഴ്സ് കേരള യു.എ.ഇയുമായി ചേര്‍ന്ന് നടത്തുന്ന ആദ്യ ക്യാമ്പ് ഫാ. ഡോ. കെ.ഒ. മാത്യു ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.