Posted On
date_range Updated On
date_range രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ദുബൈ: കേരള എമർജൻസി ടീം യു.എ.ഇ ചാപ്റ്റർ ഷാർജ എമിറേറ്റ്സ് ഹെൽത്ത് സർവിസുമായി ചേർന്ന് രക്തദാന ക്യാമ്പ് നടത്തി. 108 പേർ രജിസ്റ്റർ ചെയ്ത ക്യാമ്പിൽ 98 പേർ രക്തം ദാനം ചെയ്തു.
കെ.ഇ.ടി എമർജൻസി ടീം യു.എ.ഇ അംഗങ്ങളായ ജയശ്രീ, സജ്ന, ഹാജറാബി വലിയകത്ത്, സമദ്, റഷീദ്, നൗഫൽ, സജീർ, ശരീഫലി, അഭിലാഷ് എന്നിവർക്കൊപ്പം ഓൾ കേരള പ്രവാസി അസോസിയേഷൻ ഹെഡ് അൽനിഷാജ് ഷാഹുൽ, മെംബർ ഷാജഹാൻ, എമിറേറ്റ്സ് മലയാളി നഴ്സ് ഫെഡറേഷൻ പ്രവർത്തക സന്ധ്യ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.