ചേറ്റുവ ചലഞ്ചേഴ്സ് ഓവർസിസ് കമ്മിറ്റി ഒരുക്കിയ രക്തദാന ക്യാമ്പിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ദുബൈ: ചേറ്റുവ ചലഞ്ചേഴ്സ് ഓവർസിസ് കമ്മിറ്റി ദുബൈ ഹെൽത്ത് അതോറിറ്റി ഹെഡ് ക്വാർട്ടേഴ്സിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ ഒമ്പതു മുതൽ ആരംഭിച്ച ക്യാമ്പിൽ 40ഓളം പേർ പങ്കെടുത്തു. ‘രക്തദാനം മഹാദാനം’ എന്ന സന്ദേശം ഉൾക്കൊണ്ട് കൊല്ലത്തിൽ രണ്ടു തവണയെങ്കിലും രക്തദാന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഷഫീഖ് ബക്കർ, അബ്ദുൽ അസീസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.