എ.ബി.സി കാർഗോയുടെ ദേര നഖീലിലെ ഓഫിസിൽ നടന്ന രക്തദാന ക്യാമ്പിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ദുബൈ: എ.ബി.സി കാർഗോ, ദുബൈ ബ്ലഡ് ഡൊണേഷൻ സെന്റർ, ഓൾ കേരള പ്രവാസി അസോസിയേഷൻ എന്നിവ സംയുക്തമായി എ.ബി.സി കാർഗോ ദേര നഖീലിലെ ഓഫിസിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും നിരവധി പേർ കടുത്ത ചൂടിനെ അവഗണിച്ചും രക്തദാനത്തിനെത്തിയെന്നും എ.ബി.സി കാർഗോ മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.