യുനീക് ഫ്രൻഡ്സ് ഓഫ് കേരളയും (യു.എഫ്.കെ) വോസ ചാരിറ്റബ്ള്‍ സൊസൈറ്റിയും
സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ പങ്കെടുത്തവര്‍
Posted On
date_range Updated On
date_range ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ്
അബൂദബി: യുനീക് ഫ്രൻഡ്സ് ഓഫ് കേരളയുടെയും(യു.എഫ്.കെ) വോസ ചാരിറ്റബ്ള്‍ സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. അബൂദബി ഖാലിദിയയിലെ ബ്ലഡ് ബാങ്കിലാണ് ഇന്റര്‍നാഷനല്‍ വിമന്‍സ് ഡേ ആഘോഷങ്ങളുടെ ഭാഗമായി രക്തദാനം ചെയ്തത്.
ക്യാമ്പില്‍ 75ഓളം പേര് പങ്കാളികളായി. ലിംഗസമത്വവും സ്ത്രീശാക്തീകരണവും ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് യു.എഫ്.കെ ശ്രമങ്ങള്‍ തുടരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.