ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്​യാന്​ വേണ്ടി യു.എ.ഇ മുട്ടം ജമാഅത്ത് കമ്മിറ്റി  സംഘടിപ്പിച്ച പ്രാർഥന സദസിൽ വർക്കിങ്ങ് പ്രസിഡന്‍റ് പുന്നക്കൻ മുഹമ്മദലി സംസാരിക്കുന്നു 

ജൈവ വൈവിധ്യ ദിനാചരണം

അജ്മാൻ: 'ഒത്തൊരുമിച്ചുള്ളൊരു ഭാവിക്കു വേണ്ടി നമുക്കു കൈകോര്‍ത്ത് മുന്നേറാം' മുദ്രാവാക്യം ഉയർത്തി ഭവന്‍സ് വൈസ് ഇന്ത്യന്‍ അക്കാദമി സ്ക്കൂളിൽ ലോക ജൈവവൈവിധ്യ ദിനാചരണം നടന്നു.

വൈസ് പ്രിന്‍സിപ്പല്‍ മഡോണ ജെയിംസ്, അക്കാദമിക് കോര്‍ഡിനേറ്റർ മാർജിന ശെൽവരാജ് എന്നിവർ സന്നിഹിതരായിരുന്നു. എക്സിബിഷൻ പ്രിന്‍സിപ്പല്‍ ഇന്ദു പണിക്കര്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍മാരായ ഷനിൽ കൊടത്തൂർ, ബിവേഷ് ബാബു, സയന്‍സ് വിഭാഗം മേധാവി സന്ധ്യ ഗിരീഷ് പങ്കെടുത്തു.

Tags:    
News Summary - Biodiversity Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.