Posted On
date_range Updated On
date_range അജ്മാൻ ഫാൻസോണില് ബിഗ് സ്ക്രീൻ കളി കാണാം
അജ്മാന്: ഫാൻസോണില് ആരാധകർക്ക് ബിഗ് സ്ക്രീനില്‍ കളികാണാന്‍ സൗജന്യ പ്രവേശനം. അജ്മാനിലെ എമിറേറ്റ്സ് ഹോസ്പിറ്റാലിറ്റി സെന്ററിനോടുചേര്‍ന്ന ഫാൻ സോണിലാണ് കുടുംബങ്ങള്‍ അടക്കമുള്ളവര്‍ക്ക് വലിയ സ്ക്രീനില്‍ കളികാണാന്‍ സൗകര്യം. ഇതിനായി എമിറേറ്റ്സ് ഹോസ്പിറ്റാലിറ്റി സെന്ററിനോട് ചേര്‍ന്ന സ്ഥലത്ത് ഇരിപ്പിടങ്ങളും ഒരുക്കി. അജ്മാന് വിനോദ സഞ്ചാര വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ ഫാൻസോണിലും സൗജന്യമായി കളികാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.