ബീരാന്‍ കുഞ്ഞി ഷാര്‍ജയില്‍ നിര്യാതനായി

തൃശൂര്‍: കുട്ടമംഗലം സ്വദേശി പോക്കാകിലത്ത് ബീരാന്‍ കുഞ്ഞി (65) ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയില്‍ നിര്യാതനായി. ഖബറടക്കം വ്യാഴാഴ്ച നാലു മണിക്ക് ഷാര്‍ജയില്‍ നടക്കും. 45 വര്‍ഷമായി യു.എ.ഇയില്‍ കാര്‍ഗോ ബിസിനസ് രംഗത്ത് പ്രവര്‍ത്തിച്ചു വരികയായിരുന്നു. ജീവകാരുണ്യ-സാമൂഹിക പ്രവര്‍ത്തന മേഖലയിലും സജീവമായിരുന്നു. ഭാര്യ: ജമീല ടീച്ചര്‍. മക്കള്‍: ഡോ. ലുഖ്മാന്‍ ബീരാന്‍ (ലണ്ടന്‍), ജബിന്‍ ബീരാന്‍ (ദുബൈ), ഡോ. നഹ്ന ബീരാന്‍

 

Tags:    
News Summary - beeran kunju passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.