Posted On
date_range Updated On
date_range ബാഡ്മിന്റൺ ചാമ്പ്യൻഷിപ് 12, 19, 26 തീയതികളിൽ
ദുബൈ: നാലാമത് എയ്റോെപ്ലൻ യു.ബി.എൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ് ഈ മാസം 12,19, 26 തീയതികളിൽ ദുബൈ ദേരയിലെ ഫോച്ചുണ ഇൻഡോർ കോർട്ടിൽ നടത്തും. വിവിധ രാജ്യങ്ങളിൽനിന്ന് ആയിരത്തിൽപരം കളിക്കാർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.