????????? ???????? ?.??.??

ഷാര്‍ജയില്‍ എ.ടി.എം തകര്‍ത്ത് മോഷണശ്രമം: പ്രതികള്‍ പിടിയില്‍

ഷാര്‍ജ: വ്യവസായ മേഖലയിലെ എ.ടി.എം തകര്‍ക്കാനുള്ള മോഷ്ടാക്കളുടെ ശ്രമം പരാജയപ്പെടുത്തിയ പൊലീസ് ഏഷ്യക്കാരായ രണ്ട് പ്രതികളെ  പിടികൂടി. ബുധനാഴ്ച പുലർച്ചെ  3.30നാണ് സംഭവം. ലോഹ ഉരുപ്പടികള്‍ ഉപയോഗിച്ച് എ.ടി.എം തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നതുമായി കാണിച്ച് പൊലീസിന് സന്ദേശം ലഭിച്ചു. രണ്ട് മിനുട്ടിനുള്ളില്‍ സംഭവ സ്ഥലത്ത് പാഞ്ഞത്തെിയ പൊലീസ് പ്രതികളെ കൈയോടെ പിടികൂടുകയായിരുന്നുവെന്ന് കുറ്റാന്വേഷണ വിഭാഗം ഡപ്യൂട്ടി ഡയറക്ടര്‍ ലെഫ്. കേണല്‍ ഫൈസല്‍ ഇബ്രാഹിം ബിന്‍ നാസര്‍ പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Tags:    
News Summary - atm attack uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.