Posted On
date_range Updated On
date_range 'െഎൻ ദുബൈ'യിൽ ആദ്യത്തെ ഇരിപ്പിടമെത്തി
ദുബൈ: ലോകത്തിലെ ഏറ്റവും ഉയരമേറിയ ജയൻറ് വീൽ എന്ന നേട്ടം സ്വന്തമാക്കാൻ ഒരുങ്ങുന്ന 'ഐൻ ദുബൈ'യിൽ ആദ്യത്തെ ഇരിപ്പിടം ഘടിപ്പിച്ചു. അടുത്ത ദിവസങ്ങളിലായി മറ്റ് ഇരിപ്പിടങ്ങൾകൂടി സ്ഥാപിക്കുന്നതോടെ ജയൻറ് വീലിെൻറ പ്രവർത്തനം തുടങ്ങും.
ആകെ 47 ഇരിപ്പിടങ്ങളാണ് ഇതിൽ ഉണ്ടാവുക. 250 മീറ്ററാണ് ജയൻറ് വീലിെൻറ ഉയരം. ഈ വർഷം അവസാനത്തോടെ നിർമാണം പൂർത്തിയാക്കുമെന്ന് ദുെബെ മീഡിയ ഓഫിസ് അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.