അരങ്ങ് സാംസ്കാരിക വേദി വാര്‍ഷിക യോഗത്തില്‍ പങ്കെടുത്തവര്‍
അരങ്ങ് സാംസ്കാരിക വേദി ഭാരവാഹികൾ
അബൂദബി: അരങ്ങ് സാംസ്കാരിക വേദി വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും അബൂദബി മലയാളി സമാജത്തില്‍ നടന്നു. അരങ്ങിന്റെ 40ാം വാര്‍ഷിക ആഘോഷം രക്ഷാധികാരി എ.എം അന്‍സാര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. ആയിഷ സക്കീര്‍ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി രാജേഷ് ലാല്‍, ട്രഷറര്‍ ചാറ്റര്‍ജി, വൈസ് പ്രസിഡന്റ് അഭിലാഷ്, വനിതാ കണ്‍വീനര്‍ അശ്വതി, അഡ്വൈസറി ബോർഡ് മെമ്പര്‍ കേശവന് ലാലി, സമാജം മുന്‍ വനിതാ കണ്‍വീനര്‍ സിന്ധു ലാലി എന്നിവര്‍ സംസാരിച്ചു.
പുതിയ ഭരണസമിതി അംഗങ്ങള്‍: എ.എം. അന്‍സാര്‍( രക്ഷാധികാരി), ബി. ദശപുത്രന്‍ (പ്രസി.), ജോസഫ് സി.വി, ബിനു വാസുദേവന്‍ (വൈ. പ്രസി.), അഭിലാഷ് ജി. പിള്ള (ജന. സെക്ര.), ദിലീപ് പാലക്കല്‍, ജയകുമാര്‍ (ജോ. സെക്ര.), ചാറ്റര്‍ജി (ട്രഷ.), ദീപക് (ജോ. ട്രഷറര്‍). ഫിലിപ് (ചീഫ് കോഓഡിനേറ്റര്‍), ബിജു ജോസ്(ഇവന്റ് കോഓഡിനേറ്റര്‍). കേശവന് ലാലി, ഷാജി കണ്ണന്‍കര, ഷിബന്‍ മുഹമ്മദ് ഷരീഫ് (അഡ്വൈസറി ബോഡ് മെംബർമാർ), ആശ രാജേഷ് ലാല്‍ (വനിതാ കണ്‍വീനര്‍), അഡ്വ. ആയിഷ സക്കീര്‍, രാജേഷ് ലാല്‍, സൈജു പിള്ള, അജിത് പിള്ള, രാജേഷ് കുമാര്‍, സന്തോഷ് ചാക്കോ, മിഥുന്, സക്കീര്‍ ഹുസൈന് (എക്സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങള്‍).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.