അറേബ്യൻ ബ്ലാസ്റ്റേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുത്ത വനിത ടീമുകൾ
Posted On
date_range Updated On
date_range അറേബ്യൻ ബ്ലാസ്റ്റേഴ്സ് ക്രിക്കറ്റ് ടൂർണമെന്റ്
അജ്മാൻ: അറേബ്യൻ ബ്ലാസ്റ്റേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പുരുഷന്മാർക്കും വനിതകൾക്കുമായി അജ്മാനിൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. പുരുഷന്മാരുടെ ടൂർണമെന്റിൽ നിലവിലെ ചാമ്പ്യന്മാരായ നാവിയോ ലെജൻഡ്സ് ജേതാക്കളായി. സ്റ്റാർ ബോയ്സ് സി.സി റണ്ണർ അപ്പായി. ഫൈനലിന് മുന്നോടിയായി നടന്ന വനിത ക്രിക്കറ്റ് മാച്ചിൽ റോയൽ സ്ട്രൈക്കേഴ്സ് ജേതാക്കളായി. അറേബ്യൻ ക്വീൻസിനെ 22 റൺസിന് പരാജയപ്പെടുത്തിയാണ് റോയൽ സ്ട്രൈക്കേഴ്സ് ജേതാക്കളായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.