ചാവക്കാട് എം.ആർ.ആർ.എം ഹൈസ്കൂൾ പൂർവവിദ്യാർഥികളുടെ കൂട്ടായ്മ സംഘടിപ്പിച്ച
യോഗത്തിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range പൂർവവിദ്യാർഥി കൂട്ടായ്മ
ദുബൈ: ചാവക്കാട് എം.ആർ.ആർ.എം ഹൈസ്കൂൾ പൂർവവിദ്യാർഥികളുടെ കൂട്ടായ്മക്ക് രൂപംനൽകി. ഡോ. റെൻഷി രഞ്ജിത് അധ്യക്ഷത വഹിച്ചു. സുശീലൻ, മുബാറക് ഇമ്പാർക്ക് എന്നിവർ കൂട്ടായ്മയെ കുറിച്ച് വിശദീകരിച്ചു. സ്കൂളിലെ വിവിധ കാലഘട്ടങ്ങളിൽ പഠിച്ചിറങ്ങിയ പൂർവവിദ്യാർഥികൾ ഓർമകൾ പങ്കുവെച്ചു.
മേയ് 28ന് വിപുലമായ പൂർവവിദ്യാർഥി സംഗമം സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഷാജി എം. അലി സ്വാഗതവും ബാലൻ ചെഞ്ചേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.