ഇൗദുൽ ഫിത്ർ ആഘോഷങ്ങളോടനുബന്ധിച്ച് അൽബാഹയിൽ നടന്ന വെടിക്കെട്ട്
Posted On
date_range Updated On
date_range പെരുന്നാൾ ആഘോഷം: അൽബാഹയിൽ വെടിക്കെട്ട്
അൽബാഹ: ഇൗദുൽ ഫിത്ർ ആഘോഷത്തിെൻറ ഭാഗമായി അൽബാഹയിൽ വെടിക്കെട്ടും. മേഖല ഗവർണർ അമീർ ഹുസാം ബിൻ സഉൗദ് ബിൻ അബ്ദുൽ അസീസിെൻറ നിർദേശത്തെ തുടർന്ന് ഗവർണറേറ്റാണ് മർകസ് ഹളാരിക്കടുത്ത് വെടിക്കെട്ട് ഒരുക്കിയത്. ഇൗദുൽ ഫിത്ർ ആഘോഷത്തിനിടയിൽ സ്വദേശികളും വിദേശികളുമായവർക്ക് കൂടുതൽ സന്തോഷവും ആനന്ദവുമേകുന്ന പരിപാടികളുടെ ഭാഗമായാണ് മാനത്ത് വർണവിസ്മയം തീർത്ത വെടിക്കെട്ട് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.