ആലപ്പുഴ സ്വദേശി അബൂദബിയിൽ നിര്യാതനായി

അബൂദബി: ആലപ്പുഴ സ്വദേശി അബൂദബിയിൽ ഹൃദയാഘാതത്തെ തുടർന്ന്​ നിര്യാതനായി. ചേർത്തല മാരാരിക്കുളം അച്ചംപറമ്പിൽ വീട്ടിൽ കുട്ടപ്പൻ - രാധ ദമ്പതികളുടെ മകൻ ഷിബു (51) ആണ് മരിച്ചത്. അബൂദബിയിൽ സ്വകാര്യ കമ്പനിയിൽ ജോലിക്കാരനായിരുന്നു. ഭാര്യ: സൂര്യ രാധ. നടപടികൾ പൂർത്തിയാക്കി മൃതദേഹം വ്യാഴാഴ്ച നാട്ടിൽ എത്തിക്കും.

Tags:    
News Summary - Alappuzha native dies in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.