അ​ക്കാ​ഫ് ഇ​വെ​ന്‍റ്​​സ് സം​ഘ​ടി​പ്പി​ച്ച ഗ്ലോ​ബ​ൽ​ ഓ​ണാ​ഘോ​ഷം

മു​ൻ ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ് താ​രം മു​ത്ത​യ്യ മു​ര​ളീ​ധ​ര​ൻ ഉ​ദ്‌​ഘാ​ട​നം​ചെ​യ്യു​ന്നു

അക്കാഫ് ഇവെന്‍റ്സ്​ ഓണാഘോഷം

ദു​ബൈ: അ​ക്കാ​ഫ് ഇ​വെ​ന്‍റ്​​സ് സം​ഘ​ടി​പ്പി​ച്ച ഗ്ലോ​ബ​ൽ​ ഓ​ണാ​ഘോ​ഷം മു​ൻ ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ് താ​രം മു​ത്ത​യ്യ മു​ര​ളീ​ധ​ര​ൻ ഉ​ദ്‌​ഘാ​ട​നം​ചെ​യ്തു. ലോ​ക മ​ല​യാ​ളി​ക​ളു​ടെ പ​രി​ച്ഛേ​ദം ഇ​ത്ത​വ​ണ ആ​വ​ണി പൊ​ന്നോ​ണ​ത്തി​ന് ഉ​ണ്ടാ​കു​മെ​ന്നും പ്ര​സി​ഡ​ന്‍റ്​ ചാ​ൾ​സ് പോ​ൾ പ​റ​ഞ്ഞു.

ട്ര​ഷ​റ​ർ ജൂ​ഡി​ൻ ഫെ​ർ​ണാ​ണ്ട​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. ഹാ​ഷി​ക് തൈ​ക്ക​ണ്ടി, ആ​വ​ണി പൊ​ന്നോ​ണം ജ​ന​റ​ൽ ക​ൺ​വീ​ന​ർ മ​നോ​ജ് ജോ​ൺ, അ​ക്കാ​ഫ് സെ​ക്ര​ട്ട​റി മ​നോ​ജ് കെ.​വി, വ​നി​താ വി​ഭാ​ഗം ചെ​യ​ർ പേ​ഴ്സ​ൻ റാ​ണി സു​ധീ​ർ, ആ​വ​ണി പൊ​ന്നോ​ണം എ​സ്‌​കോം കോ​ഓ​ഡി​നേ​റ്റ​ർ ഷെ​ഫി അ​ഹ​മ്മ​ദ്, ജോ​യ​ന്‍റ്​ ജ​ന​റ​ൽ ക​ൺ​വീ​ന​ർ​മാ​രാ​യ വി​ദ്യ പു​തു​ശ്ശേ​രി, സ​ജി പി​ള്ള, സൂ​ര​ജ് പി.​കെ, സ്പോ​ൺ​സ​ർ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ര​ഞ്ജി​ത് കോ​ടോ​ത്ത്, ജോ​യ​ന്‍റ്​ ട്ര​ഷ​റ​ർ ഫി​റോ​സ് അ​ബ്ദു​ല്ല, സു​ധീ​ർ പൊ​യ്യാ​ര, ജോ​ൺ​സ​ൺ മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Akcaf Events-onam celebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.