അക്കാഫ് നടത്തിയ രക്തദാന ക്യാമ്പിൽ രക്തം നൽകുന്നവർ
Posted On
date_range Updated On
date_range അക്കാഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ഷാർജ: അക്കാഫ് ബ്ലഡ് ഡോണേഴ്സ് കേരളയുമായി സഹകരിച്ച് ദുബൈ ഹെൽത്ത് അതോറിറ്റി ആസ്ഥാനത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ‘രക്തദാനം മഹാദാനം’ എന്ന് പ്രഖ്യാപിച്ച രക്തദാന ക്യാമ്പിൽ മുന്നൂറിലധികം പേർ രക്തം ദാനം ചെയ്തു. ഷെഹീർ ഷാ, ഷെഫി, അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി.എസ്. ബിജുകുമാർ, വൈസ് ചെയർമാൻ ബക്കറലി, വൈസ് പ്രസിഡന്റ് ശ്യാം, സെക്രട്ടറി കെ.വി. മനോജ്, ജോയന്റ് ട്രഷറർ ഫിറോസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.