വിദ്യാര്‍ഥികള്‍ക്ക് പൂചെണ്ടുകൾ സമ്മാനിക്കുന്ന അജ്മാൻ പൊലീസ് ഉദ്യോഗസ്ഥൻ
Posted On
date_range Updated On
date_range വിദ്യാര്‍ഥികള്‍ക്ക് സ്നേഹപ്പൂചെണ്ടുകൾ സമ്മാനിച്ച് അജ്മാൻ പൊലീസ്
അജ്മാന്: പുതിയ അധ്യയന വര്‍ഷാരംഭത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പൂചെണ്ടുകളുമായി അജ്മാന് പൊലീസ്.
സ്കൂളിലേക്ക് എത്തുന്ന വിദ്യാർത്ഥികളിൽ ആവേശവും ഉത്സാഹവും വർധിപ്പിക്കുന്നതിനുള്ള ശ്രമത്തിെൻറ ഭാഗമായാണ് എമിറേറ്റിലെ വിവിധ സ്കൂളുകളിൽ സ്വാഗത പരിപാടി സംഘടിപ്പിച്ചത്. ഉയര്‍ന്ന ഉദ്യോഗസ്ഥരടക്കമുള്ള പൊലീസ് സേനാംഗങ്ങൾ നേതൃത്വം നല്കി.
അധ്യയന വര്‍ഷ ആരംഭത്തിൽ തന്നെ പൊലീസ് ഉദ്യോഗസ്ഥരെ അതിഥികളായി ലഭിച്ചതിൽ വിദ്യാര്‍ഥികള്‍ സന്തോഷം പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.