Posted On
date_range Updated On
date_range അജ്മാനിലെ വായു ഗുണനിലവാരം 98.1 ശതമാനം
അജ്മാന്‍: അജ്മാനിലെ വായു ഗുണനിലവാര സൂചിക 98.1 ശതമാനത്തിൽ എത്തിയതായി അജ്മാന്‍ നഗരസഭ ആസൂത്രണ വകുപ്പ് വ്യക്തമാക്കി. 2026ന്‍റെ ആദ്യ പകുതിയിലെ റിപ്പോർട്ട് അനുസരിച്ചാണിത്.
ഈ നേട്ടം കൈവരിക്കുന്നതിനായി പരിസ്ഥിതി സംരക്ഷണ പദ്ധതികള്‍ക്ക് വലിയ പ്രാധാന്യമാണ് അജ്മാന്‍ നല്‍കുന്നത്. പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുകയും പരിസ്ഥിതിക്ക് ദോഷം വരുന്ന പദ്ധതികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ശക്തമായ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നുണ്ട്. 2025ലെ ഇതേ കാലയളവിൽ ഇത് 97.8 ശതമാനമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.