സിം​സാ​റു​ൽ ഹ​ഖ് ഹു​ദ​വി​യു​ടെ അ​ഹ്‌​ല​ൻ റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണ​ത്തി​ന്റെ ബ്രോ​ഷ​ർ യ​ഹ്​​യ ത​ള​ങ്ക​ര സ​ലാം ക​ന്യ​പ്പാ​ടി​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

അ​ഹ്‌​ല​ൻ റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണം 23ന്

​ദു​ബൈ: കെ.​എം.​സി.​സി കാ​സ​ർ​കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി ഫെ​ബ്രു​വ​രി 23ന് ​അ​ബു​ഹൈ​ൽ കെ.​എം.​സി.​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്ര​ഭാ​ഷ​ക​നും പ​ണ്ഡി​ത​നു​മാ​യ സിം​സാ​റു​ൽ ഹ​ഖ് ഹു​ദ​വി​യു​ടെ അ​ഹ്‌​ല​ൻ റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ക്കും.

പ​രി​പാ​ടി​യു​ടെ ബ്രോ​ഷ​ർ ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല പ്ര​സി​ഡ​ന്റ് സ​ലാം ക​ന്യ​പ്പാ​ടി​ക്ക് ന​ൽ​കി ദു​ബൈ കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി യ​ഹ്​​യ ത​ള​ങ്ക​ര പ്ര​കാ​ശ​നം ചെ​യ്തു. ദു​ബൈ വെ​ൽ​ഫി​റ്റ് മ​നാ​റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ഫൈ​സ​ൽ പ​ട്ടേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​സ്‌​ക​ർ ചൂ​രി സ്വാ​ഗ​തം പ​റ​ഞ്ഞു. ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ ഹ​സൈ​നാ​ർ ബീ​ജ​ന്ത​ടു​ക്ക, പി.​ഡി. നൂ​റു​ദ്ദീ​ൻ, സി​ദ്ദീ​ഖ് ചൗ​ക്കി, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ത​ല്ഹ​ത്ത് ത​ള​ങ്ക​ര, സി​നാ​ൻ തൊ​ട്ടാ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഷു​ഹൈ​ൽ കോ​പ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Ahlan Ramadan lecture on 23rd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.