Posted On
date_range Updated On
date_range ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ അപകടം
ദുബൈ: ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ വാഹനാപകടം. ഞായറാഴ്ചയാണ് അപകടമുണ്ടായത്. അപകടം നടന്ന സ്ഥലത്തിന്റെ വിഡിയോ സഹിതം ദുബൈ പൊലീസാണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്. തിരക്കേറിയ റോഡിൽ വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.