അ​ബൂ​ദ​ബി സു​ന്നി സെ​ന്‍റ​ർ ഇ​ന്ത്യ​ൻ ഇ​സ്ലാ​മി​ക് സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ച മൗ​ലി​ദ് പാ​രാ​യ​ണ സ​ദ​സ്സ്

അ​ബൂ​ദ​ബി സു​ന്നി സെ​ന്‍റ​ർ മൗ​ലി​ദ് പാ​രാ​യ​ണ സ​ദ​സ്സ് സംഘടിപ്പിച്ചു

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി സു​ന്നി സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​ൻ ഇ​സ്ലാ​മി​ക് സെ​ന്‍റ​റി​ൽ ന​ട​ന്ന മൗ​ലി​ദ് പാ​രാ​യ​ണ സ​ദ​സ്സി​ൽ മൂ​വാ​യി​ര​ത്തോ​ളം പേ​ർ പ​ങ്കെ​ടു​ത്തു. പ്ര​വാ​ച​ക കീ​ർ​ത്ത​ന​ങ്ങ​ളും ബു​ർ​ദ പാ​രാ​യ​ണ​വും ഹു​ബ്ബ് റ​സൂ​ൽ പ്ര​ഭാ​ഷ​ണ​വും ന​ട​ന്നു. സ​ലാ​ഹു​ദ്ദീ​ൻ ഫൈ​സി വ​ല്ല​പ്പു​ഴ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

അ​ബ്ദു​ൽ റ​ഹ്മാ​ൻ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​ൽ റ​ഹൂ​ഫ് അ​ഹ്‌​സ​നി, അ​ബ്ദു​ല്ല ന​ദ്‌​വി, ഇ​ബ്രാ​ഹിം മു​സ്‍ലി​യാ​ർ, അ​ഡ്വ. കെ.​വി. മു​ഹ​മ്മ​ദ് കു​ഞ്ഞി, ന​സീം ബാ​ഖ​വി, എം. ​ഹി​ദാ​യ​ത്തു​ള്ള, ഹാ​രി​സ് ബാ​ഖ​വി, മൂ​സ ഹാ​ജി, കു​റ്റി​ക്കോ​ൽ അ​ബൂ​ബ​ക്ക​ർ, ക​ബീ​ർ ഹു​ദ​വി ബ​നി​യാ​സ്, അ​സീ​സ് മൗ​ല​വി, റ​ഫീ​ഖു​ദ്ധീ​ൻ ത​ങ്ങ​ൾ, യൂ​സ​ഫ് മാ​ട്ടൂ​ൽ, അ​ഷ്‌​റ​ഫ് ഹാ​ജി, യൂ​സ​ഫ് ഹാ​ജി വേ​ങ്ങ​ര, ക​ബീ​ർ ഹു​ദ​വി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Abu-Dhabi-Sunni-Center-Organized-Maulid-Recitation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.