അബൂദബി മലയാളി സമാജം ലേഡീസ് വിങ് ഭാരവാഹികളും വളന്റിയർ ടീം നേതൃത്വവും
Posted On
date_range Updated On
date_range അബൂദബി മലയാളി സമാജം വനിതവിഭാഗം ഭാരവാഹികള്‍
അബൂദബി: മലയാളി സമാജം 2023-24ലേക്കുള്ള വനിത വിഭാഗം കമ്മിറ്റിയെ തെരഞ്ഞെടുത്തു. സമാജത്തിലെ വനിത അംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ ഷഹ്ന മുജീബ് കണ്‍വീനറായും രാജലക്ഷ്മി സജീവന്, സൂര്യ അഷര്‍ലാല്‍, അമൃത അജിത്ത് എന്നിവരെ ജോയന്റ് കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തു.
വളന്റിയർ ക്യാപ്റ്റനായി സുധീഷ് കൊപ്പത്തെയും അഭിലാഷ്, സാജന് എന്നിവരെ വൈസ് ക്യാപ്റ്റന്മാരായും തെരഞ്ഞെടുത്തു. പ്രസിഡന്റ് റഫീഖ് കയനയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ്, ട്രഷറര്‍ അജാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.