Posted On
date_range Updated On
date_range അബൂദബിയിലെ ഹൂതി ആക്രമണം: മരിച്ചത് പഞ്ചാബ് സ്വദേശികൾ
ദുബൈ: അബൂദബിയിൽ തിങ്കളാഴ്ചയുണ്ടായ ഹൂതി ആക്രമണത്തിൽ മരിച്ച ഇന്ത്യക്കാർ പഞ്ചാബ് സ്വദേശികൾ. ഇവരുടെ മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് വെള്ളിയാഴ്ച നാട്ടിലെത്തിക്കുമെന്ന് ട്വിറ്ററിലൂടെ യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ അറിയിച്ചു.
മൃതദേഹങ്ങൾ പഞ്ചാബിലെ അമൃത്സറിലാണ് എത്തുക്കുകയെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, മരിച്ചവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.