എ.​ബി.​സി കാ​ർ​ഗോ ലേ​ഡീ​സ് ക്രി​ക്ക​റ്റ് ലീ​ഗി​ലെ ജേ​താ​ക്ക​ളാ​യ റോ​യ​ൽ സ്ട്രൈ​ക്കേ​ഴ്സ് ടീ​മം​ഗ​ങ്ങ​ൾ

എ.​ബി.​സി കാ​ർ​ഗോ ലേ​ഡീ​സ് ക്രി​ക്ക​റ്റ് ലീ​ഗ് സം​ഘ​ടി​പ്പി​ച്ചു

റാ​സ​ൽ​ഖൈ​മ: എ.​ബി.​സി കാ​ർ​ഗോ റാ​സ​ൽ​ഖൈ​മ ലേ​ഡീ​സ് ക്രി​ക്ക​റ്റ് ലീ​ഗ് സീ​സ​ൺ1 മ​ത്സ​ര​ത്തി​ൽ റോ​യ​ൽ സ്ട്രൈ​ക്കേ​ഴ്സ് ജേ​താ​ക്ക​ളാ​യി. ഫൈ​ന​ലി​ൽ ലി​യോ സി.​സി​യെ തോ​ൽ​പി​ച്ചാ​ണ് റോ​യ​ൽ സ്ട്രൈ​ക്കേ​ഴ്സ് വി​ജ​യി​ക​ളാ​യ​ത്. ടൂ​ർ​ണ​മെ​ന്റി​ലെ മി​ക​ച്ച ക​ളി​ക്കാ​രി​യാ​യി നി​ഷ അ​ലി​യെ തി​ര​ഞ്ഞെ​ടു​ത്തു. ടൂ​ർ​ണ​മെ​ന്റി​ൽ മൂ​ന്നാം സ്ഥാ​നം റാ​ക്​ സൂ​പ്പ​ർ നോ​വ ക​ര​സ്ഥ​മാ​ക്കി. റാ​സ​ൽ​ഖൈ​മ കി​ക്ക് സ്പോ​ർ​ട്സ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ക​ളി ആ​വേ​ശ​ക​ര​മാ​യി​രു​ന്നു.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള സ്ത്രീ​ക​ളെ ഏ​കോ​പി​പ്പി​ച്ചാ​ണ്​ എ.​ബി.​സി കാ​ർ​ഗോ ലേ​ഡീ​സ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ് ഒ​രു​ക്കി​യ​ത്. ജേ​താ​ക്ക​ൾ​ക്കു​ള്ള ട്രോ​ഫി എ.​ബി.​സി കാ​ർ​ഗോ ബ്രാ​ഞ്ച് മാ​നേ​ജ​ർ മു​ഹ​മ്മ​ദ് ഷ​ഫീ​ക് കൈ​മാ​റി. ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് എ​സ്.​എ സ​ലീം, എ.​ബി.​സി കാ​ർ​ഗോ പ്ര​തി​നി​ധി​ക​ളാ​യ വി​പി​ൻ, മു​സ്ത​ഫ, റി​യാ​സ്, ശ​ബീ​ർ, ജി​തേ​ന്ദ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. റാ​ക് എ​ൽ.​സി.​എ​സ്​ നേ​താ​ക്ക​ളാ​യ റീ​മ ബി​നോ, നി​ഷി​ത സു​നീ​ർ, ജോ​ഷി​ല ജി​ജു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - ABC Cargo Ladies Cricket League organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.