Posted On
date_range Updated On
date_range കാസർഗോഡ് സ്വദേശിയായ വിദ്യാർഥിനി അൽഐനിൽ നിര്യാതയായി
അൽഐൻ: കാസർകോട് നീലേശ്വരം തൈകടപ്പുറം സ്വദേശി അബ്ദുൽ കലാമിന്റെ മകൾ ആയിഷ(15) നിര്യാതയായി. അൽഐനിലെ തവാം ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം.
മാതാവ്: ജസീറ കലാം. സഹോദരങ്ങൾ: ഡോ. സജില കലാം, അബ്ദുല്ല കലാം. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഞായറാഴ്ച രാത്രി അൽഐനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.