കൃഷ്ണദാസ്
Posted On
date_range Updated On
date_range പാലക്കാട് സ്വദേശി അബൂദബിയിൽ നിര്യാതനായി
അബൂദബി: പാലക്കാട് കോണിക്കഴി സ്വദേശി ഗണപതിയിൽ കൃഷ്ണദാസ് (40) അബൂദബിയിൽ നിര്യാതനായി. ഗ്ലോബൽ എയറോസ്പേസ് ലോജിസ്റ്റിക്സ് കമ്പനിയിൽ എയർക്രാഫ്റ്റ് ഇലക്ട്രീഷ്യൻ ആയിരുന്നു. കുടുംബസമേതം അബൂദബിയിൽ ആയിരുന്നു താമസം.
ഭാര്യ: രതിദേവി. മക്കൾ: അനന്യ, അനിരുദ്ധ്. പിതാവ്: ശിവശങ്കരൻ. മാതാവ്: ഗിരിജ.
മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.