ഫുജൈറയിൽ പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി നാട്ടിൽ നിര്യാതനായി

ഫുജൈറ: ഫുജൈറയിൽ പ്രവാസിയായിരുന്ന മലപ്പുറം പെരിന്തൽമണ്ണ സ്വദേശി നാട്ടിൽ നിര്യാതനായി. പെരിന്തൽമണ്ണ അങ്ങാടിപ്പുറത്തെ പ്രവീൺ മേനോനാണ്​ മരിച്ചത്​. ഫുജൈറ പ്രിന്‍റിങ്​ ആൻഡ്​ പ്ലാസ്റ്റിക് ഫാക്ടറിയിൽ ഫൈനാൻസ് മാനേജറായിരുന്നു.

30 വർഷത്തെ പ്രവാസം അവസാനിപ്പിച്ച്​ അടുത്തകാലത്താണ്​ നാട്ടിലേക്ക്​ തിരിച്ചത്​. വിസ റദ്ദാക്കാൻ ഈ മാസം യു.എ.ഇയിൽ എത്താനിരിക്കെയാണ്​ മരണം. ഭാര്യ: ഷീജ. മക്കൾ: പ്രഭാകർ, പ്രണവ്.

Tags:    
News Summary - A native of Malappuram, who was an expatriate in Fujairah, passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.