Posted On
date_range Updated On
date_range മലപ്പുറം സ്വദേശിനി ഷാർജയിൽ നിര്യാതയായി
ഷാർജ: മലപ്പുറം എരമംഗലം സ്വദേശി വക്കാട്ട് പാത്തക്കുട്ടി തെക്കാമൽ (69) ഷാർജയിൽ നിര്യാതയായി. അഞ്ചുവർഷമായി പ്രവാസിയാണ്. മഹിളാകോൺഗ്രസ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്‍റ്, കോൺഗ്രസ് ഡി.സി.സി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.
ഭർത്താവ് പരേതനായ മലപ്പുറം മടത്തിക്കാട്ടിൽ അബ്ദുട്ടി. മക്കൾ: ഷെറീന (അബൂദബി), ഷെറീന (ഷാർജ). മരുമക്കൾ: അഷറഫ്, നസീം. ഖബറടക്കം ബുധനാഴ്ച മലപ്പുറം കോടഞ്ചേരി പള്ളി ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.