കാസിം
Posted On
date_range Updated On
date_range കോഴിക്കോട് സ്വദേശി ഷാർജയിൽ നിര്യാതനായി
ഷാർജ: കോഴിക്കോട് പൊന്മേരി ചേരണ്ടത്തൂർ സ്വദേശി എടച്ചേരി മണ്ണിൽ കാസിം (56) ഹൃദയാഘാതം മൂലം ഷാർജയിൽ നിര്യാതനായി.
ഞായറാഴ്ച വൈകീട്ട് ഷാർജയിലെ താമസസ്ഥലത്ത് പ്രാഥമിക ആവശ്യങ്ങൾക്കായി ബാത്ത്റൂമിൽ കയറിയ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിതാവ്: അമ്മദ്. മാതാവ്: ഫാത്തിമ.
ഭാര്യ: ആയിഷ. മക്കൾ: സജ്ന, ഫൈസൽ, മുംതാസ്, റഫീദ. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.