Posted On
date_range Updated On
date_range കണ്ണൂർ സ്വദേശി അബൂദബിയിൽ നിര്യാതനായി
അബൂദബി: കണ്ണൂർ രാമന്തളി സ്വദേശി മുസ്തഫ കരപ്പാത്ത് (59) അബൂദബിയിൽ നിര്യാതനായി. അബൂദബി പൊലീസിൽ ജോലി ചെയ്തുവരികയായിരുന്നു.
ഭാര്യ: ഫൗസിയ. മക്കൾ: മുവാദ്, അംന. സഹോദരങ്ങൾ: ഹംസ, ഫസീല, ഇഷ്റത്. ഖബറടക്കം ബുധനാഴ്ച രാമന്തളി ജുമാ മസ്ജിദ് കബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.