Posted On
date_range Updated On
date_range കണ്ണൂർ ചാലാട് സ്വദേശി ഷാർജയിൽ നിര്യാതനായി
ഷാർജ: കണ്ണൂർ ചാലാട് സ്വദേശി തയാലെ കള്ളാലം ഫിറോസ് (42) ഷാർജയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. രാവിലെ താമസസ്ഥലത്തു വെച്ച് നെഞ്ചുവേദന വന്നതിനെ തുടർന്ന് ഷാർജ കുവൈത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: മുഹമ്മദ് കുഞ്ഞി. മാതാവ്: ഹാജറ. ഭാര്യ: ജുമൈഷ. മക്കൾ: സനാൻ ഫിറോസ്, സഹാൻ ഫിറോസ്, ഐസ ഫിറോസ്. മയ്യിത്ത് ഷാർജയിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.