സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി 53 വനിത ഡോക്ടർമാർ ദേശീയ ഗാനം ആലപിക്കുന്നു
Posted On
date_range Updated On
date_range ദേശീയഗാനം ആലപിച്ച് 53 വനിത ഡോക്ടർമാർ
ദുബൈ: രാജ്യത്തിന്‍റെ 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി ദേശീയഗാനം ആലപിച്ച് യു.എ.ഇയിലെ 53 വനിത ഡോക്ടർമാർ. ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി ഇന്ത്യൻ കോൺസുലേറ്റിന്‍റെ നേതൃത്വത്തിലാണ് ദേശീയഗാനം ആലപിച്ചത്. ത്രിവർണ പതാകയുടെ മാതൃകയിൽ വസ്ത്രം അണിഞ്ഞാണ് ഡോക്ടർമാർ അണിനിരന്നത്. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ എംബസിയുടെയും കോൺസുലേറ്റിന്‍റെയും നേതൃത്വത്തിൽ നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.