Posted On
date_range Updated On
date_range 500 ദിർഹം നോട്ടുകൾ പുറത്തിറക്കി
ദുബൈ: കോപ് 28 കാലാവസ്ഥ ഉച്ചകോടി, യു.എ.ഇ ദേശീയദിനം എന്നിവയുടെ ഭാഗമായി യു.എ.ഇ പുതിയ 500 ദിർഹം നോട്ടുകൾ പുറത്തിറക്കി.
കടലാസിനു പകരം ദീർഘകാലം നിലനിൽക്കുന്ന പോളിമറിലാണ് പുതിയ നോട്ട്. വെള്ളിയാഴ്ച മുതൽ നോട്ട് പൊതുജനങ്ങൾക്ക് ലഭ്യമാകും. യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദിനൊപ്പം, പരിസ്ഥിതി സൗഹൃദ പദ്ധതികൾ, ഫ്യൂച്ചർ മ്യൂസിയം, ബുർജ് ഖലീഫ, എമിറേറ്റ്സ് ടവേഴ്സ് എന്നിവയുടെ ചിത്രങ്ങളും പുതിയ നോട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.