ദുബൈ: യു.എ.ഇ ഈമാസം 31 ന് അപകടരഹിത ദിനം ആചരിക്കും. രാജ്യത്തെ സ്കൂളുകൾ അവധി കഴിഞ്ഞ് തുറക്കുന്ന ഈ ദിവസം അപകടങ്ങളില്ലാതെ വാഹനമോടിക്കുന്നവർക്ക് ആനുകൂല്യങ്ങളുണ്ട്.
ലൈസൻസിലെ നാല് ബ്ലാക്ക് പോയന്‍റുകൾ വരെ കുറക്കാൻ ഇതിലൂടെ കഴിയുമെന്ന് യു.എ.ഇ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.