തൃശൂർ സ്വദേശിനി ദുബൈയിൽ നിര്യാതയായി

ദുബൈ: തൃശൂർ മതിലകം പുതിയകാവ്​ സ്വദേശിനി മുളമ്പറമ്പിൽ റുഖിയ (50) നിര്യാതയായി. ദുബൈ അഗ്​നിശമന സേനയിൽ  ജോലി ചെയ്യുന്ന ഷംസുദ്ദീ​​െൻറ ഭാര്യയാണ്​. 20 വർ​ഷത്തോളമായി ദുബൈയിൽ താമസിച്ച്​ വരികയായിരുന്നു. വ്യാഴാഴ്​ച നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വൈകുന്നേരം അഞ്ചോടെയാണ്​ മരിച്ചത്​.
മക്കൾ: റംസിയ, ഇസ്​മായിൽ (വിദ്യാർഥി). മരുമകൻ: ആഷിഖ്​ (വാടാനപ്പള്ളി). 
മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ നടത്തിവരികയാണെന്ന്​ ബന്ധുക്കൾ അറിയിച്ചു

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.