ഇന്‍കാസ് യുത്ത്വിങ് യു.എ.ഇ കമ്മിറ്റി നിലവില്‍ വന്നു

ദുബൈ: കെ.പി.സി.സിയുടെ ഒൗദ്യോഗിക പ്രവാസി സംഘടനയായ ഇന്‍കാസ് യു.എ.ഇ കമ്മിറ്റിയുടെ കീഴില്‍ യുവാക്കള്‍ക്കായി ഇന്‍കാസ് യൂത്തൂവിങ് കമ്മിറ്റി രൂപവത്കരിച്ചു. 
പ്രഥമ പ്രസിഡന്‍റായി ഹൈദര്‍ തട്ടതാഴത്ത്, ജനറല്‍ സെക്രട്ടറിയായി ജിജോ.സി.മാത്യു, ട്രഷററായി വി.സനീഷ് എന്നിവരെ തെരഞ്ഞെടുത്തു.
്മമറ്റു ഭാരവാഹികള്‍: മിര്‍ഷാദ് നുള്ളിപ്പടി, നിഷാന്‍ സിയ, ഷൌക്കത്തലി കടവത്തുര്‍,പവീഷ്,അന്‍വര്‍ സാദാത്ത്.സുബൈര്‍ കടവത്തുര്‍ ,ഷാഹുല്‍ ഹമീദ് (വൈസ് പ്രസി ), നസറുദ്ദീന്‍ കുനിയില്‍, ചന്ദ്രകാന്ത്.എസ്. മുഹമ്മദ് ഫയാസ്,സയാനി സിയ, പ്രണിഷ് പ്രഭാകരന്‍ വയനാട്, സൗഫീക്ക് കുന്നിശ്ശേരി,യാസിര്‍ മുഹമ്മദ് കോഴിക്കോട്, ഇസ്മായില്‍ ബാബു വടക്കേകാട്, റജില്‍ കെ.രാജപ്പന്‍, യാസിര്‍ കുറ്റ്യാടി, സുജേഷ് നാറാത്ത് (സെക്ര).ഇന്‍കാസ് യു.എ.ഇ കമ്മിറ്റി ആക്ടിങ് പ്രസിഡന്‍റ് ടി.എ.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഗ്ഗോബല്‍ കമ്മിറ്റി സെക്രട്ടറി അഡ്വ: ഹാഷിഖ്, ദുബൈ ജനറല്‍ സെക്രട്ടറി ബി.എ.നാസര്‍ എന്നിവര്‍ പ്രസംഗിച്ചു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.