Posted On
date_range Updated On
date_range ‘പാഴാക്കരുത് പ്രവാസം’ കാമ്പയിന്‍: പുസ്തകം പ്രകാശനം ചെയ്തു
അബൂദബി: ‘പാഴാക്കരുത് പ്രവാസം’ പ്രവാസി ഇന്ത്യ കാമ്പയിന്‍െറ ഭാഗമായി അബൂദബി ഘടകം കേരള സോഷ്യല്‍ സെന്‍ററില്‍ പുസ്തക പ്രകാശനം സംഘടിപ്പിച്ചു. പ്രവാസി ഇന്ത്യ കേന്ദ്ര വൈസ് പ്രസിഡന്‍റ് ബുനൈസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ദിനേശ് ഉദ്ഘാടനം ചെയ്തു.
മധു ജോസഫിന്‍െറ ‘കടലിനോട് കഥ പറഞ്ഞൊരുനാള്‍’, അനസ് മാളയുടെ ‘ചുളിവീണ വാക്കുകള്‍’ എന്നീ കവിതാ സമാഹാരങ്ങള്‍ കവി കമറുദ്ദീന്‍ ആമയം, ജോബി ജോസഫ് എന്നിവര്‍ പ്രകാശനം ചെയ്തു. അബ്ദുസമദ് അണ്ടത്തോട്, മുനീര്‍ ശ്രീധരന്‍, സുബൈര്‍ വാണിമേല്‍ എന്നിവര്‍ സംവദിച്ചു.
അമീറ, ആദില്‍ അബ്ദുല്‍ സമദ് എന്നിവര്‍ കവിത ആലപിച്ചു. സലീം പെരുമാതുറ സ്വാഗതവും സാദിക് അണ്ടത്തോട് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.