Posted On
date_range Updated On
date_range പ്രവാസി ഇന്ത്യ കുടുംബ സംഗമം
റാസല്‍ഖൈമ: വ്യത്യസ്ത മലയാളി കൂട്ടായ്മകളുടെ സാന്നിധ്യം പ്രവാസി ഇന്ത്യ റാസല്‍ഖൈമ ഘടകം സംഘടിപ്പിച്ച കുടുംബ സംഗമത്തെ ശ്രദ്ധേയമാക്കി. വീനസില്‍ നടന്ന ചടങ്ങ് പ്രവാസി ഇന്ത്യ കേന്ദ്ര കമ്മിറ്റിയംഗം ബീബിജാന്‍ ഉദ്ഘാടനം ചെയ്തു.
പ്രവാസി ഇന്ത്യ റാക് ചാപ്റ്റര്‍ പ്രസിഡന്‍റ് സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു. 25 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കലാകാരി റാബിയ മൊയ്തുവിന് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി. റാബിയ മൊയ്തു, അഡ്വ. സണ്ണി വര്‍ഗീസ്, അഡ്വ. നജ്മുദ്ദീന്‍, സഹദേവന്‍, ഹിഷാം അബ്ദുസ്സലാം, കെ. അസൈനാര്‍, മഹ്റൂഫ് പോതിയാല്‍, അബ്ദുല്‍നസീര്‍, അബ്ദുറസാഖ്, വിമല്‍കുമാര്‍, ബഷീര്‍കുഞ്ഞ്, ബബിത, സബീന ഷാജഹാന്‍, ജോര്‍ജ് സാമുവല്‍, അബ്ദുസ്സലാം അഹമ്മദ്, അന്‍സാര്‍ കൊയിലാണ്ടി, എ.കെ. സേതുനാഥ്, ആഷിക്ക് നന്നമുക്ക് തുടങ്ങിയവര്‍ സംസാരിച്ചു. റഷാദ്, സുബ്രഹ്മണ്യന്‍, നസീര്‍ തമാം, ഷാജി മണക്കാടന്‍ തുടങ്ങിയവര്‍ ഗാനം ആലപിച്ചു.
അനീസ് സ്വാഗതവും അബ്ദുല്‍ അസീസ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.