???? ?????? ??????????? ?? ?????? ???????? ???????? ????????

ലേബര്‍ ക്യാമ്പില്‍ വനിതകളുടെ ഇഫ്താര്‍

അബൂദബി: കല വനിതാ വിഭാഗം മുസഫയിലെ ലേബര്‍ ക്യാമ്പില്‍ ഇഫ്താര്‍ വിരുന്നൊരുക്കി. അല്‍ റിയാമി ലേബര്‍ ക്യാമ്പിലാണ് കലയുടെ കുടുംബാംഗങ്ങള്‍ തൊഴിലാളികള്‍ക്കൊപ്പം ഒത്തുചേര്‍ന്ന് ഇഫ്താര്‍ സംഗമം ഒരുക്കിയത്. 
അബൂദബി മലയാളി സമാജം പ്രസിഡന്‍റ് ബി. യേശുശീലന്‍, ജനറല്‍ സെക്രട്ടറി സതീഷ്, ടി.എ നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കല അബൂദബി പ്രസിഡന്‍റ് സുരേഷ് പയ്യന്നൂര്‍, ജനറല്‍ സെക്രട്ടറി അനില്‍ കര്‍ത്ത, വനിതാവിഭാഗം ജോയിന്‍റ് കണ്‍വീനര്‍ സോമിയ സജീവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.