??????? ?????? ??.?.? ???????????? ?????????? ??????????? ???????????? ??????????? ???????????????? ??????????????

പ്രവാസി വയനാട് ക്രിക്കറ്റ് ടൂര്‍ണമെന്‍റ്:  ടീം അബൂദബി ജേതാക്കള്‍

അബൂദബി: പ്രവാസി വയനാട് യു.എ.ഇ സ്പോര്‍ട്സ് കൗണ്‍സില്‍ സംഘടിപ്പിച്ച  ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ടീം അബൂദബി ജേതാക്കളായി. 
ഫൈനലില്‍ ടീം അജ്മാനെയാണ് ടീം അബൂദബി പരാജപ്പെടുത്തിയത്. ടൂര്‍ണമെന്‍റില്‍ പങ്കെടുത്ത മുഴുവന്‍ പ്രതിനിധികളെയും സ്പോര്‍ട്സ് വിങ് ആക്ടിങ് ചെയര്‍മാന്‍ ഹേമന്ദ് അഭിനന്ദിച്ചു. 
സെന്‍ട്രല്‍ കമ്മിറ്റി കണ്‍വീനര്‍ പ്രദീപ് പുതൂര്‍ ഉദ്ലാടനം നിര്‍വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. മുഹമ്മദലി, ട്രഷറര്‍ മജീദ് മടക്കിമല, സെന്‍ട്രല്‍ എക്സിക്യുട്ടീവ് അംഗങ്ങളായ അഡ്വ. യു.സി. അബ്ദുല്ല, ഹാരിസ് വാളാട്, സെന്‍ട്രല്‍ എക്സിക്യൂട്ടീവ് ഉപദേശക സമിതി അംഗം പ്രസാദ് ജോണ്‍ എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.