തൊഴില്‍  ശില്‍പശാല

ദുബൈ : യു.എ.ഇയിലെ തൊഴില്‍ അന്വേഷകര്‍ക്കായി യൂത്ത് ഇന്ത്യ  തൊഴില്‍ മാര്‍ഗനിര്‍ദേശ ശില്‍പശാല സംഘടിപ്പിക്കുന്നു. ഡിസംബര്‍ 17 ന് രാവിലെ  7.30 മുതല്‍  1.00 വരെ ബര്‍ ദുബൈ  ഹാളിലണ് പരിപാടി. തൊഴില്‍ തേടല്‍, അഭിമുഖം, സി.വി തയാറാക്കല്‍, വ്യക്തിഗത വിപണനം തുടങ്ങിയ വിഷയങ്ങളില്‍  ക്ളാസുകളുണ്ടാകും. പ്രമുഖ പരിശീലകര്‍ നേതൃത്വം നല്‍കുന്ന  ശില്‍പശാലയില്‍  പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍
മുന്‍ കൂട്ടി പേര് റജിസ്്റ്റര്‍ ചെയ്യണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.  ബന്ധപ്പെടേണ്ട നമ്പര്‍ 056 5523120. ഇ മെയില്‍: yijobsdubai@gmail.com
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.