കണ്ണൂര്‍ സ്വദേശിനി ദുബൈയില്‍ നിര്യാതയായി

ദുബൈ: കണ്ണൂര്‍ ശിവപുരം സ്വദേശി ഫിറോസിന്‍െറ ഭാര്യ ആരിഫ (30) ദുബൈ റാഷിദ് ആശുപത്രിയില്‍ നിര്യാതയായി. ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളായ മഹ്സീന്‍ (10), മിസ്ബാഹ് (4) എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: ഹനീഫ്, അര്‍ഷാദ്, ജാബിദ് (മൂവരും ദുബൈ). മൃതദേഹം ബുധനാഴ്ച രാവിലെ  ചെറുവാഞ്ചേരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.