ഫ്രൻഡ്സ് ഓഫ് കൂത്തുപറമ്പ് സ്നേഹ സംഗമത്തിന്റെ പോസ്റ്റർ പ്രകാശനം മുൻ കേന്ദ്രമന്ത്രി
സി.എം. ഇബ്രാഹിം നിർവഹിക്കുന്നു
ദുബൈ: ഫെബ്രുവരി 22 ശനിയാഴ്ച ദുബൈ അൽനഹ്ദ ലാവെൻഡർ ഹോട്ടലിൽ നടക്കുന്ന ഫ്രൻഡ്സ് ഓഫ് കൂത്തുപറമ്പ് സ്നേഹസംഗമത്തിന്റെ പോസ്റ്റർ പ്രകാശനം മുൻ കേന്ദ്രമന്ത്രി സി.എം. ഇബ്രാഹിം നിർവഹിച്ചു. ദുബൈയിൽ നടന്ന പ്രത്യേക ചടങ്ങിൽ ഫ്രൻഡ്സ് ഓഫ് കൂത്തുപറമ്പ് കമ്മിറ്റി ചെയർമാൻ കെ.കെ. ഷംസു ഹാജി, വൈസ് ചെയർമാൻ മഹമൂദ് ചുള്ളിയൻ, ഹമീദ് ഹാജി, ഒ.പി മുഹമ്മദ്, കൺവീനർ റഹീസ് ചുള്ളിയൻ, ട്രഷറർ യൂനുസ് പാറാൽ, നിസാർ പി.കെ, ഹാരിസ് മൊട്ടമ്മൽ, അഷ്റഫ് എം.എൻ, അലി കെ.വി, മിദ്ലാജ് ഒ.പി, റയീസ് ഇല്ലിക്കൽ, ഷെരീഫ് മൂപ്പൻ, സർഫറാസ് ഇല്ലിക്കൽ, ഹാഷിം എം.വി, ഫൈസൽ കെ.പി, അസീസ് കെ.വി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.