ദ​മ്മാ​മി​ൽ സം​ഘ​ടി​പ്പി​ച്ച ഒ.​ഐ.​സി.​സി കൊ​ല്ലം ജി​ല്ല സ​മ്മേ​ള​ന​വും തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ൺ​വ​ൻ​ഷ​നും

കൊ​ല്ലം ഒ.​ഐ.​സി.​സി സ​മ്മേ​ള​ന​വും തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ൺ​െ​വ​ൻ​ഷ​നും

ദ​മ്മാം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​െൻറ ഭാ​ഗ​മാ​യി ദ​മ്മാ​മി​ൽ ഒ.​ഐ.​സി.​സി കൊ​ല്ലം ജി​ല്ല സ​മ്മേ​ള​ന​വും ക​ൺ​െ​വ​ൻ​ഷ​നും സം​ഘ​ടി​പ്പി​ച്ചു. ദ​മ്മാം ബ​ദ​ർ റാ​ബി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ൻ​റ്​ നൗ​ഷാ​ദ് ത​ഴ​വ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ്മേ​ള​നം റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് ബി​ജു ക​ല്ലു​മ​ല ഉ​ദ്​​ഘാ​ട​നം ചെ​യ്തു. കൊ​ല്ലം ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ ബി​ന്ദു കൃ​ഷ്ണ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ൻ​റ്​ നാ​സ​ർ ചി​റ്റു​മൂ​ല, യൂ​ത്ത് കോ​ൺ​ഗ്ര​സ്​ ജി​ല്ല പ്ര​സി​ഡ​ൻ​റ്​​ അ​രു​ൺ​രാ​ജ്, ഡി.​സി.​സി സെ​ക്ര​ട്ട​റി കൃ​ഷ്ണ​വേ​ണി ശ​ർ​മ, കെ.​പി.​സി.​സി അം​ഗം സി.​ആ​ർ. ന​ജീ​ബ്, സ​ത്താ​ർ ക​ല്ലു​വാ​തു​ക്ക​ൽ എ​ന്നി​വ​രും സം​സാ​രി​ച്ചു.

കെ.​പി.​സി.​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം അ​ഹ​മ്മ​ദ് പു​ളി​ക്ക​ൽ, റീ​ജ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഇ.​കെ. സ​ലിം, സെ​ക്ര​ട്ട​റി ഷം​സ് കൊ​ല്ലം, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ച​ന്ദ്ര​മോ​ഹ​ൻ, ട്ര​ഷ​റ​ർ റ​ഫീ​ഖ് കൂ​ട്ടി​ല​ങ്ങാ​ടി, അ​ബ്ബാ​സ് ത​റ​യി​ൽ, റി​യാ​ദ് ഒ.​ഐ.​സി.​സി കൊ​ല്ലം ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ബാ​ലു കു​ട്ട​ൻ, ജു​ബൈ​ൽ ഒ.​ഐ.​സി.​സി അം​ഗം നാ​സ​ർ പു​ന​ലൂ​ർ, വ​നി​ത വേ​ദി പ്ര​സി​ഡ​ൻ​റ്​ രാ​ധി​ക ശ്യാം​പ്ര​കാ​ശ്, യൂ​ത്ത്​ വി​ങ് പ്ര​സി​ഡ​ൻ​റ്​ ബു​ർ​ഹാ​ൻ ല​ബ്ബ, ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ്​ സു​രേ​ഷ് റാ​വു​ത്ത​ർ, ബി​ജു ക​ല​യ​പു​രം, താ​ജു​ദ്ദീ​ൻ അ​ഞ്ച​ൽ, ഓ​ഡി​റ്റ​ർ റ​ഷീ​ദ് പ​ത്ത​നാ​പു​രം, ജി​ല്ല യൂ​ത്ത്​ വി​ങ് പ്ര​സി​ഡ​ൻ​റ്​ ഇ​ജാ​സ്, സെ​ക്ര​ട്ട​റി ഷി​നാ​സ്, ക​ണ്ണ​ൻ, ഗ​ണേ​ഷ് സോ​ജി, ഷം​നാ​ദ്, റൈ​ഹാ​ൻ സ​ലാം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു​സ​ലാം സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി സാ​ജ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.