??????? ?????????? ??? ????? ???????????? ??.?? ??????? ?????? ????????

ജാഫർഖാന് യാത്രയയപ്പ് നൽകി

ജിദ്ദ: മുഖ്യ കോഒാഡിനേറ്റർ ജാഫർഖാൻ മുത്താലിന് കാളികാവ് ഏരിയ പ്രവാസി അസോസിയേഷൻ (കാപ്പ) യാത്രയയപ്പ് നൽകി. അനസ് വടക്കേങ്ങര അധ്യക്ഷത വഹിച്ചു. മുസ്തഫ തൊണ്ടിയിൽ, ഹുമയൂൺ കബീർ, ഒ.എം.എ നാസർ, ബഷീർ , മുഹമ്മദ് അലി, നസീർ, ഉമ്മർ, ജലീൽ എന്നിവർ സംസാരിച്ചു. പി.സി റഹ്​മാൻ കാപ്പയുടെ ഉപഹാരം ജാഫറിന് സമർപ്പിച്ചു.
ചടങ്ങിൽ ഗഫൂർ പാമ്പുകടിയൻ സ്വാഗതവും സിറാജുദ്ദീൻ നന്ദിയും പറഞ്ഞു.

Tags:    
News Summary - yathrayaypp-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.